മുളന്തുരുത്തി:
കേരള പത്രപ്രവർത്തക അസോസിയേഷന്റെയും, വൈദ്യരത്നം ഔഷധശാലയുടെയും സഹകരണത്തോടെ ജൂലൈ 9 ന് മുളന്തുരുത്തി ഗവ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് തൃക്കാക്കര അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ഷിജു പി എസ് ഉദ്ഘാടനം ചെയ്തു.
മുളന്ത്തുരുത്തി ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ്. ജി.,ഹൈസ്കൂൾ ഹെഡ്‌മിസ്ട്രെസ് മായാദേവി,പഞ്ചായത്ത് മെമ്പർ ലിജോ ജോർജ്,
കേരള പത്രപ്രവർത്തക അസോസിയേഷൻ മുളന്തുരുത്തി മേഖല പ്രസിഡണ്ട്, സുബാഷ് ടി ആർ, ജില്ലാ ജനറൽ സെക്രട്ടറി സുമേഷ്, ജില്ലാ സെക്രട്ടറി കെ സി ജോഷി, ജില്ലാവൈസ് പ്രസിഡന്റ് രാഹുൽ , മേഖല കമ്മിറ്റി സെക്രട്ടറി, അനിൽ ആമ്പല്ലൂർ, ജോയിന്റ് സെക്രട്ടറി വിവേക്, ട്രഷറർ ഷിൻസ് കോട്ടയിൽ, എം എസ് ഹമീദ് കുട്ടി, ബിനീഷ്, , പി, റെജിൻ, പി ആർ.പുഷ്പാംഗദൻ, ഷിബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.ഡോക്ടർമാരായ,സേതുലക്ഷി,ദേവിക,ബിനിശ്രീ, വൈദ്യ രത്‌നം ഏരിയ മാനേജർ ജോജി, ജ്യോതിഷ്, നിധിൻ എന്നിവർ ആശംസകൾ നേർന്നു
kerala
SHARE THIS ARTICLE