മതിലകം -
ചങ്ങാതിക്കൂട്ടം കലാ സാഹിത്യ സമിതി ടി.കെ. മുത്തുക്കോയ തങ്ങൾ മാഷിന്റെ ഗൃഹാങ്കണത്തിൽ കൂടിയിരുപ്പ് സംഘടിപ്പിച്ചു.
ടി.കെ.ഗംഗാധരൻ, അനിൽ കിള്ളികുളങ്ങര,
പി.എച്ച്. യഹിയ,
സുലത രാജൻ,
സുമ മോഹൻദാസ് ,
പ്രഭ ദാമോദരൻ,
മൂസ വടക്കനോളി ,
എം.എസ്.എസ്. മതിലകം, ബഷീർ വടക്കൻ, അശോകൻ പൂതോട്ട്,
സുധീഷ് അമ്മവീട് ,
സുകേഷ് താമരക്കുളം,
സുനിൽ പി. മതിലകം,
ഇ.ജി. വസന്തൻ ,
ആദിത്യൻ കാതിക്കോട്,പി.ബി. സക്കീർ ഹുസൈൻ,അഗസ്റ്റിൻ കോന്നോത്ത്,ദിലീപൻ പൊയ്യ, പി.കെ. സിദ്ധാർത്ഥൻ,
ടി.ബി.സുരേഷ് ബാബു,
ടി.ബി. സന്തോഷ് ബാബു,
സത്താർ സെയ്ദ് ,
ബുഷ്റ എന്നിവർ രചനകൾ അവതരിപ്പിച്ചു.
പ്രസിഡണ്ട് മനോജ് വള്ളിവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജോ. സെക്രട്ടറി ജിതി സുധീഷ് സ്വാഗതവും മുത്തുകോയ മാഷ് നന്ദിയും പറഞ്ഞു.
kerala
SHARE THIS ARTICLE