പറവൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന “ നന്മ “യുടെ 2025 ആഗസ്റ്റ് 15 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സേവ്യാർ പുൽപ്പാട്ട് നിർവ്വഹിച്ചു. അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ദിനേശ് പുലിമുഖത്ത്, ട്രഷറർ എൻ.എൻ.ആർ. കുമാർ, റെബി ജോസ്,ഭദ്രൻ വടക്കും പുറം,സീന ജോസ്, ഷിറോൺ അർച്ചന എന്നിവർ പ്രസംഗിച്ചു
kerala
SHARE THIS ARTICLE