All Categories

Uploaded at 1 year ago | Date: 30/01/2023 17:46:41

വലിച്ചെറിയൽ മുക്ത കേരളം

നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ വലിച്ചെറിയൽ മുക്ത കേരളം പദ്ധതി ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉത്ഘാടനം ചെയ്തു.
അംബികാ ചന്ദ്രൻ, പി.എ.ഷെറീഫ്, ദിവ്യാനോ ബി, പി.ബി. രാജേഷ്, സരിതാ പ്രസീദൻ , സെക്രട്ടറി പി.കെ.സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സജിമോൻ എന്നിവ പങ്കെടുത്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.