All Categories

Uploaded at 5 months ago | Date: 10/11/2023 22:49:42

എസ് എൻ വി സംസ്‌കൃത സ്‌കൂളിന്  ഉപജില്ല കലോത്സവ കിരീടം

പറവൂർ ഉപജില്ല സ്കൂൾ കലോത്സവത്തിനു ഇന്ന് തിരശീല വീണപ്പോൾ നന്ത്യാട്ടുകുന്നം എസ് എൻ വി സംസ്കൃത സ്കൂൾ എല്ലാം വിഭാഗത്തിലും കൂടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

 യൂ പി സംസ്കൃതോത്സവം 86 പോയിന്റ്
ഒന്നാസ്ഥാനം

ഹൈസ്കൂൾ സംസ്കൃതോത്സവം 88 പോയിന്റ് ഒന്നാം സ്ഥാനം

 
യൂ പി ജനറൽ 51 പോയിന്റ്
ഹൈസ്‌കൂൾ ജനറൽ 215 പോയിന്റ്‌ ഒന്നാം സ്ഥാനം

ഹയർസക്കന്ററി  ജനറൽ 203 പോയിന്റ് ഒന്നാം സ്ഥാനം

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.