All Categories

Uploaded at 11 months ago | Date: 22/05/2023 12:26:19


പറവൂർ മുൻസിപ്പൽ ടൗൺഹാളിൽ അഗ്നിബാധ

പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ ഊട്ടുപുരയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് അഗ്നിബാധയുണ്ടായത്.

ഇടിവെട്ടിനോടനുബന്ധിച്ച് ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സി എഫ് എൽ ടി സി യിൽ ഉപയോഗിച്ചിരുന്ന നിരവധി കട്ടിലുകളും വാട്ടർ ടാങ്കുകളും അഗ്നിക്കിരയായി . പോലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിതമായ ഇടപെടൽ മൂലം കൂടുതൽ അത്യാഹിതങ്ങൾ ഒഴിവായി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.