പുസ്തക പരിചയം -
രണ്ട് ദൈവങ്ങൾ
(കഥകൾ )
അയിരൂർ സുബ്രഹ്മണ്യൻ
അയിരൂർ സുബ്രഹ്മണ്യന്റെ അഞ്ചാമത്തെ പുസ്തകമാണ് രണ്ട് ദൈവങ്ങൾ .
ആധുനിക ജീവിത അവസ്ഥകളെ ശരിയായി തിരിച്ചറിയാൻ സഹായിക്കുന്ന പത്തൊമ്പത് കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
അവതാരിക - സി രാധാകൃഷ്ണൻ
പ്രസാധനം -
സുജിലി പബ്ലിക്കേഷൻസ്, കൊല്ലം
വില 150 രൂപ
kerala
SHARE THIS ARTICLE