All Categories

Uploaded at 3 months ago | Date: 26/01/2024 20:55:18

PYA  വായനശാല.         ഇന്ത്യൻ ഭരണഘടന അവലോകനം ---- ചർച്ച.                


പറവൂർ-

   റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് PYA  വായനശാലയിൽ  ഇന്ത്യൻ ഭരണഘടന അവലോകനവും ചർച്ചയും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  PK  രമാദേവി ഉദ്ഘാടനം ചെയ്ത യോഗത്തിൽ താലൂക്ക് കൗൺസിൽ അംഗം Adv. A ഗോപി വിഷയാവതരണം നടത്തി.   വിദ്യാധര മേനോൻ, S മണികണ്ഠൻ, NK മുരളീധരൻ  എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.