പറവൂർ:
നന്ത്യാട്ടുകുന്നം എസ് എൻ ഡി പി ശാഖയുടെ കീഴിലുള്ള സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ ഇരുപത്തിയാറാമത് വാർഷികാഘോഷം ജനുവരി 25 നു നടക്കും. അതുല്യ മനോജ് ആലങ്ങാട് മുഖ്യ പ്രഭാഷണം നടത്തും. എം. കെ . ആഷിക്കിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പറവൂർ എസ്.എൻ.ഡി.പി.യൂണിയൻ അഡ്മിനിസ്റ്റർ കൺവീനർ ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്യും. എം. കൃഷ്ണൻകുട്ടി, ഡി. ബാബു, ഓമന ശിവൻ, ഡി.പ്രസന്നകുമാർ, കെ. ബി. വിമൽകുമാർ, കെ. ആർ. ഹരി, എം.ജി. കുമാരി, അഭയകൃഷ്ണ, രമണി സുന്ദരൻ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ.
kerala
SHARE THIS ARTICLE