All Categories

Uploaded at 1 year ago | Date: 16/03/2023 11:50:43

    എസ്എൻഡിപി ശാഖ വാർഷിക പൊതുയോഗം

നന്ത്യാട്ടുകുന്നം 834 നമ്പർ എസ്എൻഡിപി ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ശ്രീ ഹരി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം ഡയറക്ടർ ബോർഡ് അംഗംഡി ബാബു ശാഖാ പ്രസിഡണ്ട് എം കെ ആഷിക്ക് സെക്രട്ടറി കെ.ബി വിമൽ കുമാർ വൈസ് പ്രസിഡണ്ട് ഓമനാ ശിവൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

നന്ത്യാട്ടുകുന്നം ശാഖയിലെ മികച്ച യാത്രാവിവരണം തയ്യാറാക്കി വിജയികളായ ബാലജനയോഗ അംഗങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.