All Categories

Uploaded at 2 years ago | Date: 10/10/2021 11:52:26

കൊച്ചി : ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നവരാത്രി ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ തുടങ്ങി. ഗുരുപൂജ, ലളിത സഹസ്രനാമ പാരായണം, ദേവികവചം, ദേവി മാഹാത്മ്യ ജ്ഞാനം, മംഗളാരതി എന്നിവ 15 വരെ ദിവസവും വൈകുന്നേരം 6.30 മുതല്‍ 7.45 വരെ നടക്കും. ദുര്‍ഗാഹോമം മേഖല അടിസ്ഥാനത്തിലാണ് നടക്കുക. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖലയിലെ ഹോമം കാലടി തോട്ടുവ ആശ്രമത്തില്‍ ഞായറാഴ്ച വൈകുന്നേരം 5.30 മുതല്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ : 98470 56555.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.