All Categories

Uploaded at 4 months ago | Date: 11/12/2023 16:35:53

ത്രിച്ചി :INDIAN VIOROLOGICAL SOCIETY(IVS) യുടെയും ICAR -NATIONAL RESEARCH CENTER FOR BANANA യുടെയും അഭിമുഖ്യത്തിൽ നടന്ന തൃദിന കോൺഫറൻസ് (VIROCON -2023) ന്റെ ഭാഗമായി ഡോ. ആരതി ധർമരത്നം ചെയ്ത ഗവേഷണ വിഷയമാണ് അവർഡിന് അർഹയാക്കിയത്.
ICAR-NBFGR ന്റെ KOCHI REGIONAL CENTER ൽ ആണ് ഡോ. ആരതി ധർമരത്നം ഗവേഷണം പൂർത്തിയാക്കിയത്.
Dr.T. രാജാസ്വാമിനാഥന്റെ മേൽനോട്ടത്തിൽ ആണ് ഗവേഷണം നടത്തിയത്.
ഗോൾഡ് ഫിഷിൽ കാണപ്പെടുന്ന സിപ്രിനെറ്റ് ഹെർപ്പിസ് വൈറസ് -2(Cyprinid Herpes Virus-2) നെ കുറിച്ചും അതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ കണ്ടുപിടുത്തവും ആയിരുന്നു പ്രബന്ധവിഷയം.
തളിക്കുളം A. M.ധർമരത്ന ത്തിന്റെയും സുജാത ധർമരത്നത്തിന്റെയും മകളാണ്.

INDIA

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.