All Categories

Uploaded at 11 months ago | Date: 08/05/2023 10:00:11

കാസർഗോഡ് -

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 44 മത് സംസ്ഥാന വാർഷിക സമ്മേളനം 
കളനാട് കൺവെൻഷൻ സെൻററിൽ നടന്നു. 

പൊതുസമ്മേളനം മുൻമന്ത്രിയും MLA യുമായ ശ്രീ. ചന്ദ്രശേഖരൻ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
ഔപചാരികമായ ഉദ്ഘാടനം .
ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് ഓൺലൈനായി  നിർവ്വഹിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.