പെരുവാരം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപാടിന്റെ മുഖ്യ കാർമികത്വത്തിൽ
കൊടി കയറി.
ഏപ്രിൽ 23 മുതൽ
മെയ് 2 വരെയാണ് ഉത്സവം.
മെയ് ഒന്നിന് വലിയവിളക്കും മെയ് രണ്ടിന് ആറാട്ടും നടക്കുന്നു
kerala
SHARE THIS ARTICLE