പറവൂർ -
മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ എംപി വീരേന്ദ്രകുമാർ അനുസ്മരണവും ലഹരിക്കെതിരെ ബോധവൽക്കരണവും വിദ്യാർത്ഥികൾക്കുള്ള ചിത്രരചനാ മത്സരവും (പെൻസിൽ ഡ്രോയിങ് ) മെയ് 18ന് രാവിലെ പത്തിന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 17ന് മുമ്പ് പേർ രജിസ്റ്റർ ചെയ്യണമെന്ന് സ്റ്റഡി സർക്കിൾ ജനറൽ കൺവീനർ ബി അനിൽകുമാർ അറിയിച്ചു.
ഫോൺ നമ്പർ 9847192890
kerala
SHARE THIS ARTICLE