All Categories

Uploaded at 4 days ago | Date: 22/04/2025 09:20:24

മണക്കാട്ടുപടി ക്ഷേത്രോത്സവം നാളെ മുതൽ*.
മതിലകം - കൂളിമുട്ടം മണക്കാട്ടുപടി മഹോത്സവം ഏപ്രിൽ 22,23 ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ നാരായണൻകുട്ടി, ചാണാടിക്കൽ സുരേഷ് ശാന്തിയുടെയും ക്ഷേത്രം മേൽശാന്തി സുരേഷിന്റെയും കാർമികത്തിൽ ആഘോഷിക്കുന്നു.

22/04/2025 ചെവ്വ 
രാവിലെ 5 ന് നിർമ്മാല്യദർശനം 
5:30 ന് അഷ്ടദ്രവ്യ ഗണപതിഹോമം.

9 ന് *ഗുരുമുത്തപ്പന് രൂപകളമെഴുത്തും പാട്ടും*
*വൈകുന്നേരം 6 ന് ഭജന*(ശ്രീശാസ്ത ഭജൻസ് കൂളിമുട്ടം )

7:30 ന് പ്രാസാദശുദ്ധി 
തുടർന്ന് വിവിധ കലാപരിപാടികൾ 
**കോൽക്കളി & തിരുവാതിര**(പുനർജനി ആല - ഗോതുരുത്ത് )

*പിന്നൽ തിരുവാതിര*(കൈഷോരി നാട്ടു കലാ സoഘo ഇരിഞ്ഞാലക്കുട )

9 ന് *വിഷ്ണുമായക്ക് രൂപകളം*

*23/04/2025 ഉത്സവ ദിവസം ആയ ബുധൻ 
രാവിലെ
9:30 ന് *ശ്രീ മഹാ ഭദ്രകാളിക്ക് രൂപകളമെഴുത്തും പാട്ടും*
പകൽ ശീവേലി 

ഉച്ചക്ക് 12 ന് *പ്രസാദഊട്ട്*
വൈകുന്നേരം 4 ന് *എഴുനെളിപ്പ്* 
5:30 മുതൽ നടക്കൽ പറ
7 മണിക്ക് ദീപാരാധന 
തുടർന്ന് നാദസ്വരമേളം 
*വർണ്ണമഴ*
10:30 ഗുരുതിതർപ്പണം 
തുടർന്ന് എഴുന്നള്ളിപ്പ്

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.