All Categories

Uploaded at 2 months ago | Date: 27/01/2024 14:57:23

ചെറായി പൂരത്തിനു മുന്നോടിയായി രാവിലെ ഗജമണ്ഡപത്തിൽ നടന്ന ഭഗവാന്റെ തിടമ്പു നിർണയ ചടങ്ങിൽ തെക്കേ ചേരുവാരത്തിന്റെ 'ഇത്തിത്താനം വിഷ്ണുനാരായണനും (ഇടതുവശം) വടക്കേ ചേരുവാരത്തിന്റെ കുന്നത്തൂർ രാമുവും (വലതുവശം) അണിനിരന്നു. 

 തിടമ്പേൽക്കാൻ തെക്കേ ചേരുവാരത്തിന്റെ ഇത്തിത്താനം വിഷ്ണുനാരായണൻ വിജയിയായി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.