All Categories

Uploaded at 11 months ago | Date: 02/05/2023 12:23:41

ചെട്ടിക്കാട്

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ  തീർത്ഥാടന കേന്ദ്രത്തിൽ ചരിത്രപ്രസിദ്ധമായ ഊട്ടു തിരുനാളിന് കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ കൊടികയറ്റി.
  ഫാ. അംബ്രോസ് പുത്തൻവീട്ടിൽ  ( റെക്ടർ) /ഫാ  അനീഷ് പുത്തൻ പറമ്പിൽ (സഹ വികാരി) എന്നിവർ സമീപം

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.