All Categories

Uploaded at 1 year ago | Date: 21/04/2023 09:12:22

നിര്യാതനായി

പറവൂർ: പെരുവാരത്ത് മറ്റപ്പിള്ളി വീട്ടിൽ പരേതനായ സി.അച്യുതൻ മകൻ എം.എ.ദേവദാസ് (76) അന്തരിച്ചു. കൊച്ചിൻ ഡിവിഷൻ ഫാക്ട് പ്ലാന്റ് റിട്ട.മാനേജറായിരുന്നു. 
ഭാര്യ.വി.ആർ.ഗീത ഭായി (റിട്ട.പ്രധാനാധ്യാപിക പുതിയകാവ് ഹൈസ്‌കൂൾ).
മകൾ: സജ്‌ന സജിത്ത്. 
മരുമകൻ: സജിത്ത് (ദുബായ് കസ്റ്റംസ്).
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തോന്നിയക്കാവ് ശ്മശാനത്തിൽ.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.