All Categories

Uploaded at 2 years ago | Date: 26/04/2023 11:48:04

പറവൂർ -



സ്വതന്ത്ര വിജ്ഞാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്വതന്ത്ര വിജ്ഞാന  ജനാധിപത്യസഖ്യം(Democratic Alliance for Knowledge Freedom -DAKF). 

*DAKF ന്‍റെ പറവൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27ാം തീയതി വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഉച്ചക്ക് 3ന് പറവൂര്‍ അമ്മാസ് ബേക്കറിക്ക് പുറക് വശത്തുള്ള പറവൂര്‍ താലൂക്ക് പ്രസ് ക്ളബ് ഹാളില്‍  നടക്കുകയാണ്.

ഐടി അടക്കമുള്ള ശാസ്ത്രസാങ്കേതിക വിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, പഠിക്കുന്നവര്‍, പഠിപ്പിക്കുന്നവര്‍, കലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെയെല്ലാം DAKF ന്‍റെ ഭാഗമാക്കാമെന്ന് സംഘാടകർ
നായിബ് അറിയിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.