All Categories

Uploaded at 1 year ago | Date: 23/04/2023 15:20:21

പറവൂർ -

വടക്കേക്കര ഗ്രാമപഞ്ചായത്ത് മാല്യങ്കര ഇരുപതാം വാർഡ് ജാഗ്രത സമതിയുടെയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാല്യങ്കര എസ് എൻ എം എൽ പി സ്കൂളിൽ വെച്ച്സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ രത്നൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു .മെമ്പർമാരായ പി എം ആൻ്റണി ,പി കെ ഉണ്ണികൃഷ്ണൻ  ,ഡോക്ടർ നിഷ റാഫേൽ ,ആശാ വർക്കർ സൂസി ആൻ്റണി എന്നിവർ സംസാരിച്ചു .

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.