ഗ്രാന്റ് പാരന്റ്സ് ഡേ ആചരിച്ചു.
കടൽവാതുരുത്ത് ഹോളിക്രോസ്സ് പള്ളി ഇടവക ഹോളി ട്രിനിറ്റി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു. യൂണിറ്റ് പ്രഡിഡന്റ് പോളി ജോർജ് അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി ഫാ. ജോയ് തേലക്കാട്ട് ഉദ്ഘാടനം ചെയ്തു. മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും കലാപരിപാടികൾ , വിവിധതരം മത്സരങ്ങൾ എന്നിവ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
kerala
SHARE THIS ARTICLE