കലാസാഹിത്യ മത്സരങ്ങൾ
എൽപി,യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പുരാണേ തിഹാസങ്ങളെ ആസ്പദമാക്കി ക്വിസ്, ചിത്രരചന വാട്ടർ കളർ, പ്രസംഗം, രാമായണ പാരായണം, ഉപന്യാസ രചന എന്നീ മത്സരങ്ങൾ ഞായറാഴ്ച 03/08/25 ന് നോർത്ത് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലെ ഐഡി കാർഡുമായി രാവിലെ 9 മണിക്ക് മുമ്പായി നേരിട്ട് എത്തിച്ചേരണമെന്ന് പെരുവാരം ശ്രീ മഹാദേവക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.
കഴിഞ്ഞ 30ലധികം വർഷങ്ങളായി രാമായണമാസ ആഘോഷ ത്തിന്റെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതി വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ നടത്തിവരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പർ 9446428759
9847222237
98473 78577
kerala
SHARE THIS ARTICLE