ചെങ്ങന്നൂർ -
മതിലകം പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച സി.നിഷയുടെ കവിതാ സമാഹാരം 'ജനിമൃതി' സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കവിയും പിന്നണി ഗാന രചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മയ്ക്ക് നല്കി പ്രകാശനം ചെയ്യുന്നു. നഗരസഭ വൈസ് ചെയര്മാന് കെ.ഷിബുരാജന്‍, കവി കെ.രാജഗോപാല്‍, ജൂണി കുതിരവട്ടം, മോഹന്‍ കൊട്ടാരത്തുപറമ്പില്‍, ഫോക്ലോര് അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണികൃഷ്ണന്, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ കെ.എസ്.രാജേഷ്, കവയത്രി സി.നിഷ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ആര്. വിജയകുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റ്റി.കുമാരി, ശ്രീദേവി ബാലകൃഷ്ണന്, കൗണ്‍സിലര്‍ എം.മനു കൃഷ്ണന്, ആര്‍ഡിഒ ടി.ഐ.വിജയസേനന്‍, പ്രിന്റ്ഹൗസ് പബ്ലിക്കേഷന്‍സ് ലിറ്ററി എഡിറ്റര്‍ രാകേഷ് നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.
kerala
SHARE THIS ARTICLE