Uploaded at 3 days ago | Date: 27/07/2025 23:05:03
ഇന്നത്തെ ചിന്ത
“ തുളസി “
തുളസിക്കതിരും മുക്കൂറ്റീം
കുടവൻ നല്ല മണിത്തക്കാളി
കീഴാർനെല്ലി പനിക്കൂർക്ക
മാറ്റും നിരവധിയസുഖങ്ങൾ
സാധാരണയായി നമുക്ക് ചുറ്റും കാണുന്ന തുളസി മുതലുള്ള സസ്യങ്ങൾ നിരവധി അസുഖങ്ങൾക്ക് നല്ല മരുന്നാണെന്ന് മറന്നുപോകരുത്.
( നോയൽ രാജ്)
kerala
SHARE THIS ARTICLE