കവിത
അതിഥി
എന്റെ സങ്കടങ്ങളുടെ ഇടയിൽ ഒരുനാൾ ഒരു അതിഥി വന്നു മനോഹരമായ സംസാരിക്കാനും, എന്നെ കേൾക്കുവാനും
കഴിവുള്ള ഒരാൾ, ആ ഒരാളിൽ നിന്നാണ് ഞാൻ ഈ ലോകത്തെ രണ്ടാമതും മനോഹരമായി കണ്ടത്...
ആ ഒരാളിൽ നിന്നാണ് ഞാൻ സൗഹൃദവും പ്രണയവും മനോഹരമായി വീണ്ടും ആസ്വദിക്കാൻ തുടങ്ങിയതും...
ലിജിന......
peoms
SHARE THIS ARTICLE