കവിത
*ബലിതർപ്പണം*
ഏഴു തലമുറക്ക് നൽകും പിതൃബലിയിൽ പിതൃ ലോകത്തിൽ ഇരുന്ന് അനുഗ്രഹം ചൊരിയുന്നു, ഭൗതിക ലോകത്തു
നിന്നു പോയങ്കിലും
നമ്മളെ നാമാക്കിയ- താരെന്നറിയണം തലമുറകൾക്ക് പകർന്നനിടേണം
പിതൃ ശാപത്തിന് ഇടവരുത്തരുത്താതെ, ബലിയർപ്പിച്ചീടണം മടിയാതെ
മുടങ്ങാതെ
സായൂജ്യത്തിനായ്...
(ഷാനി നവജി )
9497035122
peoms
SHARE THIS ARTICLE