All Categories

Uploaded at 2 years ago | Date: 18/04/2022 10:53:18

 

കവിത 

 

    *ഫെയ്സ്ബുക്ക്* 

 

ഫെയ്സ്ബുക്കിലുണ്ടെന്റെ

ഫെയ്സ് നിത്യം 

സൗഹൃദകൂട്ടായ്മ നിത്യമുണ്ട് 

ലൈക്കും ഷെയറുമെപ്പോഴുമുണ്ട് 

കാണാത്ത കൂട്ടുകാരേറെയുണ്ട് 

കാണേണ്ട കൂട്ടരുമെത്രയോ പേർ;

ഏറെ നാൾ മുമ്പേ പിരിഞ്ഞുപോയോർ അന്വേഷിച്ചെത്താതെയെത്രയോപേർ കണ്ടല്ലോ കണ്ടുപിടിച്ചുവല്ലോ ഫേസ്ബുക്കിലൂടെ നിരവധിപ്പേർ ഫെയ്സ്ബുക്കിലുണ്ടെന്റെ

ഫെയ്സ് നിത്യം 

പുഞ്ചിരിപ്പവുമായ് ഫെയ്സ് നിത്യം .... 

 

(നോയൽ രാജ്)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.