All Categories

Uploaded at 1 year ago | Date: 02/05/2022 17:13:19

കവിത 

 

     *കൊതുകേ* 

 

അയ്യോ കുത്തി -

ക്കൊല്ലാതെന്നെ 

കൊച്ചീലെ -

ക്കൊതുകേ ,

ഡെങ്കിപ്പനിയും

മന്തും കുന്തോം

കുത്തിക്കേററാതെ...

 

(നോയൽ രാജ് )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.