All Categories

Uploaded at 2 years ago | Date: 10/12/2021 10:54:25

കവിത

            പ്രണയം

                 

     ഉണ്ണി വാരിയത്ത്

 

പ്രാഥമികക്കാഴ്ചയിൽ പ്രണയം 

പ്രേരണയായ്ത്തീർന്നെൻ കാവ്യങ്ങൾക്ക് 

ചിന്താപരിധികൾക്കുമതീതം 

ചന്തം ചിന്തും പ്രേമസങ്കൽപ്പങ്ങൾ 

പ്രേമം പ്രപഞ്ച പ്രണവസ്വരം 

പ്രാണനേറെ പ്രിയങ്കരസ്വരം 

അർത്ഥവത്താക്കുന്നു ജീവിതത്തെ

പ്രാർത്ഥനപോലെത്തന്നെ പ്രണയം 

                    *****

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.