All Categories

Uploaded at 4 months ago | Date: 29/12/2021 12:43:09

കവിത  

 

          *സഹനം* 

 

ദുഃഖങ്ങൾ നിറയുമ്പോൾ 

കൂട്ടുകൾ വേണം വേണം, 

സന്തോഷം വന്നെത്തുമ്പോൾ 

ഒറ്റയ്ക്കു സഹിച്ചോളാം !

 

    (നോയൽ രാജ്)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.