കൊച്ചി
കെ.സി.ഇ.എഫ്. കൊച്ചി താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനു കാവുങ്കൽ ഉദ്ഘാടനം ചെയ്തു .പി ജെ. ഫ്രാൻസിസ്, കെ. പി രമേശൻ ജില്ലാട്രഷറർ സിയാദ്, ജില്ലാ സെക്രട്ടറി പ്രിൻസൺ തോമസ് ജില്ലാ പ്രസിഡന്റ് പി. പി ഉണ്ണികൃഷ്ണൻ, താലൂക്ക് സെക്രട്ടറി സജീർ എസ്, താലൂക്ക് പ്രസിഡന്റ് റോബർട്ട്, സിനി എം എ , ശ്രീജ എസ് നാഥ് ,വനിതാ ഫോറം ജില്ലാചെയർ പേഴ്സൺ ശ്രീജ കെ മേനോൻ തുടങ്ങിയവർ സംസാരിച്ചു.
kerala
SHARE THIS ARTICLE