All Categories

Uploaded at 1 year ago | Date: 24/04/2023 09:35:08

എഴുത്തുകാരുടെ സംഗമം


ലോക പുസ്തക
ദിനത്തോടനുബന്ധിച്ച്
തഴക്കര  
ഗുരു നിത്യചൈതന്യയതി
ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
ചരിത്രസ്മൃതികൾ ഏറെയുള്ള മാവേലിക്കര
മണ്ഡപത്തിൻ കടവിൽ
നടന്ന എഴുത്തുകാരുടെ
സംഗമം . 102 വയസ്സുള്ള അദ്ധ്യാപക ശ്രേഷ്ഠനായ
കെ. ഗംഗാധരപ്പണിക്കർ സാർ മുതൽ സ്ക്കൂൾ വിദ്യാർത്ഥിയായ അനന്തു വരെ ഏകദേശം നാല്പതോളം പേരാണ് തങ്ങൾ രചിച്ച പുസ്തകവുമായി
ഈ സംഗമത്തിൽ പങ്കാളികളായത്..

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.