All Categories

Uploaded at 2 weeks ago | Date: 09/04/2024 09:44:48



സാംസ്കാരിക ഘോഷയാത്രയോടെ ചേന്ദമംഗലത്തെ പ്രസിദ്ധമായ വിഷു മാറ്റച്ചന്തക്ക്  തുടക്കമായി. 
പാലിയം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്ത് ആറു ദിവസങ്ങളിലായി നടക്കുന്ന ചന്ത നാടിൻ്റെ ഒരു ജനകീയോത്സവമായി മാറുകയാണ്. 
നാടൻ ഉല്പന്നങ്ങളുടെ നൂറുകണക്കിന് സ്റ്റാളുകൾ ഉണ്ടാകും. ആറു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചന്തയോടൊപ്പം നിരവധി കലാസാംസ്കാരിക പരിപാടികളും അരങ്ങേറും

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.