All Categories

Uploaded at 11 months ago | Date: 10/05/2023 10:37:25


പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, ചെറായി

ബാങ്ക് നടപ്പിലാക്കി വരുന്ന നിർദ്ധന വിധവകളുടെ മക്കൾക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.
2023 -24 അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

ഇതിനുള്ള അപേക്ഷകൾ മേയ് 18 വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി കെ എസ് അജയകുമാർ അറിയിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.