പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച ഡോ. രേണുക ജ്യോതി കെ.എസിൻ്റെ "ഭ്രാന്ത് " എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം പട്ടാമ്പി ഗവ. സംസ്കൃത കോളെജിൽ സംഘടിപ്പിച്ച കവിതയുടെ കാർണിവൽ പരിപാടിയിൽ കവി റഫീക് അഹമ്മദ്, ഗാനരചിയതാവ് കെ.ബി. ഹരിനാരായണന് നൽകി നിർവ്വഹിച്ചു.
kerala
SHARE THIS ARTICLE