All Categories

Uploaded at 1 year ago | Date: 23/04/2023 16:24:22

തിരുവനന്തപുരം

പ്രൊഫ. എൻ. കൃഷ്ണപിള്ള സ്മാരകത്തിൽ കൂടിയ സാഹിതീ സഖ്യം സംഗമത്തിൽ   'സമൂഹവും നിയമവും'
എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് അഡ്വ. എസ് കെ സുരേഷ്  സംസാരിച്ചു. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ  ഇറയംകോട് വിക്രമൻ, തിരുമല ശിവൻകുട്ടി എന്നിവർ സംബന്ധിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.