All Categories

Uploaded at 11 months ago | Date: 19/05/2023 15:13:21

പറവൂർ

*നോട്ട്ബുക്ക് വിതരണം

നന്ത്യാട്ടുകുന്നം എസ്എൻഡിപി ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കു നോട്ടു ബുക്കുകൾ വിതരണം ചെയ്തു.

ശാഖാ പ്രസിഡൻറ് എം.കെ. ആഷിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു.
ഡി.ബാബു, ഓമന ശിവൻ, കെ.ബി. വിമൽ കുമാർ, ഹരി എന്നിവർ ആശംസകൾ നേർന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.