Uploaded at 2 years ago | Date: 23/04/2023 15:26:42
പറവൂർ -
കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് തത്തപ്പിള്ളി എട്ടാം വാർഡിൽ
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇട്ടിത്തറ റോഡും കലുങ്കും പഞ്ചായത്ത് പ്രസിഡൻറ് കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു
kerala
SHARE THIS ARTICLE