ഉജ്വല പുരസ്കാരം
ഈ വർഷത്തെ വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ നൽകുന്ന ഉജ്ജ്വല പുരസ്കാരത്തിന് (തൃശൂർ ജില്ല )
കുഴൂർ ഗ്രാമപഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ: നിഷ രാജേഷ്
അർഹയായി. വടക്കൻ പറവൂർ സ്വദേശിനിയാണ്.
kerala
SHARE THIS ARTICLE