ചെറായി എസ്.എം.എച്ച്.എസ്.എസ് ഹൈസ്കൂൾ വിദ്യാർത്ഥി ആദിദേവ്. കെ എ കേരള സ്കൂൾ കലോത്സവത്തിൽ ചിത്ര രചന-പെൻസിൽ ഡ്രോയിങ്,വാട്ടർകളർ,ഓയിൽ കളർ മത്സരത്തിൽ എ ഗ്രേഡ് നേടി. ചിത്രരചനയിൽ തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടുന്നത്.ചെറായി സഹോദരൻ മെമോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പത്താം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായ ആദിദേവ് ചെറായി കൈതവളപ്പിൽ അജയന്റെയും,സമിതയുടെയും മകനാണ്.
kerala
SHARE THIS ARTICLE