All Categories

Uploaded at 2 hours ago | Date: 23/01/2026 22:07:34

ചേർത്തല സാഹിതി വെള്ളിയാകുളത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാഹിത്യ സംഗമത്തിൽ 2026 ജനു. 25  നു 
കവിയരങ്ങ്- കഥയരങ്ങ്- ചർച്ച എന്നിവ നടത്തപ്പെടുന്നു. സാഹിതി വെള്ളിയാകുളം പ്രസിഡന്റ് എം . ഡി. വിശ്വംഭരൻ അധ്യക്ഷത വഹിക്കും. സാഹിത്യകാരനും മുൻ കൃഷി ഓഫീസറുമായ ടി. എസ്. വിശ്വൻ ഉത്ഘാടനം ചെയ്യും. വിജയൻ എരമല്ലൂർ  എലിസബത്ത് സാമുവൽ തുടങ്ങിയവർ സംസാരിക്കും

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.