All Categories

Uploaded at 2 years ago | Date: 02/11/2021 19:24:06

ധന്വന്തരിജയന്തി - നാഷണൽ ആയൂർവേദ ദിനാചരണം .

     ആയൂർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇൻഡ്യ - AMAI - പറവൂർ ഏരിയക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൻ ധന്വന്തരി ജയന്തി ആയൂർവേദ ദിനമായി സമുചിതമായി ആഘോഷിച്ചു. 

      അഞ്ജലി ആയൂർവേദ ക്ലിനിക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ഡോ.അശോക് കരിപ്പായി,ഡോ. രഞ്ജിത്ത് ,ഡോ.ബിനോയ് , ഡോ. രവിനാരായണകുമാർ , ഡോ.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.