ഏലൂർ ഫെറിയിൽ അമൃത് പാർക്ക് നിർമ്മാണം ആരംഭിച്ചു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഏലൂർ ഫെറിയിൽ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം ചെയർപേഴ്സൺ എ.ഡി. സുജിൽ നിർവ്വഹിച്ചു.
വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്,കൗൺസിലർമാരായ സാജു തോമസ്, ദിവ്യാ നോബി എന്നിവർ പങ്കെടുത്തു.
ഫെറിയിൽ ടൂറിസം വകുപ്പിന്റെ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
kerala
SHARE THIS ARTICLE