All Categories

Uploaded at 1 month ago | Date: 26/10/2024 19:59:55

CBSE തൃശ്ശൂർ സെൻട്രൽ സഹോദയ കലോത്സവ്‌-2024
 അഷ്ടമിച്ചിറ വിജയിഗിരി പബ്ലിക് സ്കൂളിൽ ഇന്ന് സമാപനം കുറിക്കുമ്പോൾ മത്സരിച്ച മൂന്ന് ഇനത്തിലും ( ക്ലാസിക് മ്യൂസിക് കർണാട്ടിക്,
 മലയാളം ആങ്കറിംഗ്,
 റസിറ്റേഷൻ സാൻസ്ക്രിറ്റ്) A ഗ്രേയ്ടോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന  കലോത്സവത്തിന് അർഹത നേടിയ മതിലകം കളരിപ്പറമ്പ് മണക്കാട്ടുപടി ഉണ്ണികൃഷ്ണന്റെയും ബീനയുടെയും മകളും  ചെന്ത്രാപ്പിന്നി  എസ് എൻ വിദ്യാഭവൻ പ്ലസ് ടു  വിദ്യാർത്ഥിയുമായ ചിത്തിരകൃഷ്ണ.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.