All Categories

Uploaded at 1 year ago | Date: 04/04/2023 08:56:39

നിര്യാതയായി

പറവൂർ: കൂട്ടുകാട് പുല്ലയിൽ ജോസഫ് പോൾ മകൾ ബിൽന (51) അന്തരിച്ചു. സംസ്കാരം ചൊവ്വ മൂന്നിന് കൂട്ടുകാട് ചെറുപുഷ്പം പളളി സെമിത്തേരിയിൽ. 
അമ്മ: മെറ്റി.
സഹോദരങ്ങൾ: ബെന്നി ജോസഫ് (ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്), ബിൽജ (ടീച്ചർ  സെൻറ് ജോസഫ് എച്ച് എസ് മതിലകം).

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.