All Categories

Uploaded at 1 year ago | Date: 12/04/2023 08:00:42

നിര്യാതനായി

പറവൂർ: ചെറിയ പല്ലംതുരുത്ത് മഴുവഞ്ചേരി എം.കെ.ജോസഫ് (91) നിര്യാതനായി. സംസ്കാരം ഇന്ന് (12.04.23) 11ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ്  ഫൊറാന പള്ളിയിൽ. 
ഭാര്യ: പരേതയായ ബേബി. മക്കൾ: സുഭാഷ്,സതീഷ്,സുധ.
മരുമക്കൾ:സുനിത,സംഗീത,സാജു.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.