All Categories

Uploaded at 1 year ago | Date: 05/02/2023 20:01:12

മതിലകം- കളരിപ്പറമ്പ്- മണ്ടത്ര ഇക്കോരൻ മകൻ വാസുദേവൻ (86) (മാതൃഭൂമി ഏജന്റ് & ടൈലർ ) നിര്യാതനായി. ഭാര്യ ശാരദ (late ) മക്കൾ ഷിബു (പത്രം ഏജന്റ്)  ഷാബു,  സാജു (ജർമനി ). മരുമക്കൾ  : ജിജിമോൾ (അധ്യാപിക സരസ്വതി വിദ്യാനികേതൻ എടവിലങ്)  വിനിത, നീതു. സംസ്കാരം നാളെ രാവിലെ 9 ന് . വീട്ടു വളപ്പിൽ. 

നിരവധി ആളുകളെ ടൈലറിങ് പഠിപ്പിച്ചു സ്വദേശത്തും, വിദേശത്തും ജോലിക്കായി അവസരം ഒരുക്കിയ ആളാണ്.

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.