All Categories

Uploaded at 1 year ago | Date: 20/01/2023 11:16:22

പറവൂർ: കിഴക്കേപ്രം ആരാധനയിൽ വിമല (81) അന്തരിച്ചു.
റിട്ട ടീച്ചർതത്തപ്പിളളി ഗവ യുപിഎസ്.
സംസ്കാരം വെള്ളി ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഭർത്താവ് പരേതനായ വി എ ദേവരാജൻ ( നഗരസഭ മുൻ വൈസ് ചെയർമാൻ, പറവൂർ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ്)
മക്കൾ : ബിജോയ് (ചാർട്ടേഡ് എഞ്ചിനീയർ, ദേവ്സൺ കൺസൽട്ടൻ്റ്സ്), ദീപ (ടീച്ചർ, എസ്എംഎച്ച്എസ്, ചെറായി).
മരുമക്കൾ : സൂര്യ അരവിന്ദാക്ഷൻ (പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി, മഹാരാജാസ് കോളേജ്, എറണാകുളം), സതീഷ് (ബിസിനസ്).

Death

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.