All Categories

Uploaded at 10 months ago | Date: 19/05/2023 18:08:33

കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു


ഏലൂർ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്നും സിഡിഎസിന്റെ നേതൃത്വത്തിൽ ടീമുകൾ പങ്കെടുത്തു ഈ ടൂർണമെന്റിൽ 14 വയസ്സിൽ താഴെയുള്ളവരുടെ മത്സരത്തിൽ പതിനാലാം വാർഡ് വിജയികളാവുകയും പന്ത്രണ്ടാം വാർഡ് രണ്ടാംസ്ഥാനത്തെയും ചെയ്തു,18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മത്സരത്തിൽ പതിമൂന്നാം വാർഡ് വിജയികളാവുകയും രണ്ടാം വാർഡ് രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു വിജയികൾക്ക് നഗരസഭ ചെയർമാൻ എ ഡി സുജിൽ സമ്മാനം വിതരണം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ വിനയ സുകുമാരൻ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അംബിക ചന്ദ്രൻ നിസ്സി സാബു ,ഷെറീന റഫീഖ്,ബുഷ്റ എന്നിവർ പങ്കെടുത്തു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.